ഷാൾ നിർബന്ധപൂർവ്വം എടുത്ത് മാറ്റി : സിനിമയില്‍ ഉണ്ടായ ദുരനുഭവം പങ്കുവെച്ച് ശോഭന

സിനിമാ ജീവിതത്തിൽ നേരിട്ട കയ്പ്പേറിയ അനുഭവങ്ങൾ അക്കമിട്ടു പറയാൻ നടിമാർക്കും വനിതാ ജീവനക്കാർക്കും ഊർജം പകരുന്നതായി ഹേമ കമ്മിറ്റി റിപ്പോർട്ട് (Hema Committee Report) മാറിക്കഴിഞ്ഞു. മുതിർന്ന താരമെന്നോ, ജൂനിയർ ആർട്ടിസ്റ്റെന്നോ ഭേദമില്ലത്ത പലരും തങ്ങളുടെ ദുരനുഭവം പറയാൻ മുന്നോട്ടു വന്നിരുന്നു. നടി ശോഭനയുടെ (Shobana) കാര്യവും വ്യത്യസ്തമല്ല. 31 വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത്, സൂപ്പർഹിറ്റായി മാറിയ മണിച്ചിത്രത്താഴ് റീ-റിലീസ് ചെയ്തപ്പോഴും വിജയ ചിത്രം തന്നെയാണ്. ശോഭനയെ മലയാള സിനിമയുടെ ഇന്നിന്റെ സാന്നിധ്യം എന്ന് വിളിക്കാൻ

സഞ്ജു ക്രിക്കറ്റ് നിർത്തി ചായക്കട നടത്തട്ടേയെന്ന് ദിനേശ് കാർത്തിക്

സഞ്ജു ക്രിക്കറ്റ് നിർത്തി ചായക്കട നടത്തട്ടേയെന്ന് ദിനേശ് കാർത്തിക് മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ദിനേഷ് കാര്‍ത്തിക്. അവസാന സീസണില്‍വരെ ഐപിഎല്ലില്‍ സജീവമായിരുന്ന കാര്‍ത്തിക് ഇപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് കമന്റേറ്റര്‍ കരിയറിന് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുകയാണ്. ക്രിക്കറ്റ് നിരൂപകനായും ഇപ്പോള്‍ കാര്‍ത്തിക് തന്റേതായ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നുണ്ട്. ഇപ്പോഴിതാ വിരമിക്കലിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ചേരുന്ന ബിസിനസ് എന്തൊക്കെയാണെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് ദിനേഷ് കാര്‍ത്തിക് ഈ ബിസിനസുകള്‍ താരങ്ങള്‍ക്ക് എന്തുകൊണ്ട് ചേരുന്നുവെന്നും കാര്‍ത്തിക്

സുരാജ് വെഞ്ഞാറമ്മൂട് മോശമായി പെരുമാറി, മലയാളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ നടി അഞ്ജലി അമീര്‍

മലയാള സിനിമയിലെ വ്യാപകമായ ലൈംഗികാതിക്രമങ്ങളും ചൂഷണങ്ങളും തുറന്നുകാട്ടിയ ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ, ട്രാൻസ്‌ജെൻഡർ നടിയായ അഞ്ജലി അമീർ അനുഭവങ്ങളുമായി രംഗത്ത് വന്നിരുന്നു. മോളിവുഡിലെ ആദ്യ ട്രാൻസ്‌ജെൻഡർ നടി അഞ്ജലി അമീർ, നടൻ സുരാജ് വെഞ്ഞാറമൂടുമായുള്ള പ്രശ്‌നകരമായ സാഹചര്യത്തെ കുറിച്ച് വിവരിക്കുന്നു. ട്രാൻസ്‌ജെൻഡർ വ്യക്തികൾ സ്ത്രീകളെപ്പോലെ സുഖം അനുഭവിക്കുന്നുണ്ടോ എന്ന വെഞ്ഞാറമൂടിൻ്റെ ചോദ്യം അഗാധമായ അസ്വസ്ഥത ഉണ്ടാക്കിയതായി അവർ പങ്കുവെച്ചു. ഇതിനെ തുടർന്ന് മമ്മൂട്ടിയോടും സംവിധായകനോടും പരാതിയുമായി സമീപിച്ചിരുന്നു എന്നും അവർ പറഞ്ഞു. തുടർന്ന് വെഞ്ഞാറമൂട് ക്ഷമാപണം