സഞ്ജു ക്രിക്കറ്റ് നിർത്തി ചായക്കട നടത്തട്ടേയെന്ന് ദിനേശ് കാർത്തിക് മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ദിനേഷ് കാര്‍ത്തിക്. അവസാന സീസണില്‍വരെ ഐപിഎല്ലില്‍ സജീവമായിരുന്ന കാര്‍ത്തിക് ഇപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് കമന്റേറ്റര്‍ കരിയറിന് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുകയാണ്. ക്രിക്കറ്റ് നിരൂപകനായും ഇപ്പോള്‍ കാര്‍ത്തിക് തന്റേതായ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നുണ്ട്. ഇപ്പോഴിതാ വിരമിക്കലിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ചേരുന്ന ബിസിനസ് എന്തൊക്കെയാണെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് ദിനേഷ് കാര്‍ത്തിക് ഈ ബിസിനസുകള്‍ താരങ്ങള്‍ക്ക് എന്തുകൊണ്ട് ചേരുന്നുവെന്നും കാര്‍ത്തിക്
മലയാള സിനിമയിലെ വ്യാപകമായ ലൈംഗികാതിക്രമങ്ങളും ചൂഷണങ്ങളും തുറന്നുകാട്ടിയ ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ, ട്രാൻസ്‌ജെൻഡർ നടിയായ അഞ്ജലി അമീർ അനുഭവങ്ങളുമായി രംഗത്ത് വന്നിരുന്നു. മോളിവുഡിലെ ആദ്യ ട്രാൻസ്‌ജെൻഡർ നടി അഞ്ജലി അമീർ, നടൻ സുരാജ് വെഞ്ഞാറമൂടുമായുള്ള പ്രശ്‌നകരമായ സാഹചര്യത്തെ കുറിച്ച് വിവരിക്കുന്നു. ട്രാൻസ്‌ജെൻഡർ വ്യക്തികൾ സ്ത്രീകളെപ്പോലെ സുഖം അനുഭവിക്കുന്നുണ്ടോ എന്ന വെഞ്ഞാറമൂടിൻ്റെ ചോദ്യം അഗാധമായ അസ്വസ്ഥത ഉണ്ടാക്കിയതായി അവർ പങ്കുവെച്ചു. ഇതിനെ തുടർന്ന് മമ്മൂട്ടിയോടും സംവിധായകനോടും പരാതിയുമായി സമീപിച്ചിരുന്നു എന്നും അവർ പറഞ്ഞു. തുടർന്ന് വെഞ്ഞാറമൂട് ക്ഷമാപണം
സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്. ഗവര്‍ണറും സര്‍ക്കാരും ഒരുപാട് പ്രാവശ്യം ഒരുപാട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. പിന്നീട് അവര്‍ തന്നെ സെറ്റില്‍മെന്റ് നടത്തും. കേരള യൂണിവേഴ്‌സിറ്റിയുടെ കാര്യത്തില്‍ നിലവിലുള്ള നിയമമനുസരിച്ച് വൈസ് ചാന്‍സിലറെ നിയമിക്കാന്‍ പോകുമ്പോള്‍ തങ്ങളെന്തിനാണ് തെറ്റ് പറയുന്നത് എന്ന് വി ഡി സതീശന്‍ ചോദിച്ചു. ‘സിലബസില്‍ വിഡി സവര്‍ക്കറുടെ, ഗോള്‍വാള്‍ക്കറുടെ, ദീന്‍ ദയാല്‍ ഉപാധ്യായയുടെ ഒക്കെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയത് ഈ സര്‍ക്കാര്‍ നിയമിച്ച വി സി തന്നയല്ലേ. സംഘപരിവാറിന്റെ അജണ്ട കേരളത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് ഇപ്പോഴത്തെ
ലോകമെമ്പാടുമുള്ള മണിരത്നം ആരാധകര്‍ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. രണ്ട് ഭാഗങ്ങളിലായി ഒരുക്കുന്ന ചിത്രത്തിന്‍റെ ആദ്യഭാഗം സെപ്തംബര്‍ 30നാണ് തിയറ്ററുകളിലെത്തുന്നത്. സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ മലയാളി താരം ജയറാമും അഭിനയിക്കാനുണ്ട്. ആൾവാർക്ക് അടിയൻ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ തനിക്ക് മാത്രം മണിരത്‌നം കുറേ ഭക്ഷണം വാങ്ങിത്തരുമായിരുന്നു എന്നാണ് ജയറാം പറയുന്നത്. തന്‍റെ കഥാപാത്രത്തിന് കുടവയര്‍ ആവശ്യമായതിനാലാണ് മറ്റുള്ളവര്‍ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ തനിക്കു മാത്രം ഭക്ഷണം ലഭിച്ചിരുന്നതെന്നാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍.
എം.കെ.രാഘവന്‍ എം.പിക്കെതിരെ വിജിലന്‍സ് അന്വേഷണം. കൈക്കൂലി ആരോപണത്തിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അധിക തുക ചിലവഴിച്ചതിലുമാണ് അന്വേഷണം. കൈക്കൂലി കേസില്‍ ലോക്‌സഭാ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസ് രജിസ്റ്റർ ചെയ്തത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്റ്റിംഗ് ഓപ്പറേഷനില്‍ എം.കെ.രാഘവന്‍ കുടുങ്ങിയതായി ടിവി 9 ചാനല്‍ അവകാശപ്പെട്ടിരുന്നു. ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ തുടങ്ങാനെന്ന പേരിലാണ് ചാനല്‍ എം.കെ.രാഘവനെ സമീപിച്ചത്. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് അഞ്ചു കോടി രൂപ ഡല്‍ഹി ഓഫിസില്‍ എത്തിക്കാന്‍ എംപി ആവശ്യപ്പെടുകയായിരുന്നു. 2014
പത്തനംതിട്ട ആറന്മുളയിൽ കൊവിഡ് ബാധിച്ച യുവതിയെ ആംബുലൻസിൽ ക്രൂരമായി പീഡിപ്പിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ചികിത്സാ കേന്ദ്രത്തിലേക്ക് പോകും വഴിയാണ് പീഡനം നടന്നത്. പ്രതിയെ പന്തളം പൊലീസ് കസ്റ്റഡിയിലെടുത്തു. 108 ആംബുലൻസിലെ ഡ്രൈവറായ കായംകുളം കീരിക്കാട് സ്വദേശി നൗഫലാണ് പിടിയിലായത്. രാത്രി ഒരു മണിയോടെയാണ് സംഭവം. കൊവിഡ് കെയർ സെന്ററിൽ നിന്ന് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് കൊണ്ടുപോകുന്ന സമയത്താണ് പീഡനം നടന്നത്. ആംബുലൻസിൽ രണ്ട് യുവതികൾ ഉണ്ടായിരുന്നു. ഒരാളെ കോഴഞ്ചേരി ആശുപത്രിയിൽ ഇറക്കിവിട്ട ശേഷമാണ് ആറന്മുള വിമാനത്താവളത്തിനായി
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തടവിലിട്ട ഡോ കഫീൽ ഖാനെ ഉടന്‍ മോചിപ്പിക്കണമെന്ന് അലഹബാദ് കോടതി. കഫീൽ ഖാന് മേൽ ചുമത്തിയ ദേശീയ സുരക്ഷാ നിയമം എടുത്ത് മാറ്റിയ കോടതി, അദ്ദേഹത്തെ ഉടൻ പുറത്തു വിടണമെന്നും ഉത്തർ പ്രദേശ് സർക്കാറിനോട് ഉത്തരവിട്ടു. കഫീൽ ഖാന്റെ മാതാവ് നുസ്രത് പർവീൻ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജിയിലാണ് വിധി. നിലവിൽ എട്ട് മാസമായി മധുര ജയിലിൽ തടവിലാണ് കഫീൽ ഖാൻ. സി.എ.എ വിരുദ്ധ സമരത്തിന്റെ ഭാഗമായി അലീഗഡ് സർവകലാശാലയിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന
മുൻ രാക്ഷ്ട്രപതി പ്രണാബ് മുഖർജി അന്തരിച്ചു. 84 വയസ്സായിരുന്നു. കോവിഡ് ബാധിച്ചു ചികിത്സയില്‍ ആയിരുന്നു. തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഡൽഹിയിലെ സൈനിക ആശുപത്രിയില്‍ ആയിരുന്നു അന്ത്യം