15വർഷത്തെ ദാമ്പത്യത്തിനൊടുവിൽ വേർപിരിയാൻ തീരുമാനിച്ച് തമിഴ് നടൻ ജയം രവിയുംഭാര്യ ആരതിയും. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ജയം രവി വിവാഹമോചന വാർത്ത ഔദ്യോഗികമായി അറിയിച്ചത്. ഏറെ നാളായി ഇരുവരും തമ്മിൽ അകന്നു കഴിയുകയായിരുന്നു. ഒരുപാട് ആലോചനകൾക്കും ചർച്ചകൾക്കും ശേഷം ആരതിയുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുക എന്ന ബുദ്ധിമുട്ടേറിയ തീരുമാനമെടുക്കുകയാണ്. ഇത് പെട്ടെന്നുണ്ടുന്നുണ്ടായതല്ല. വ്യക്തിപരമായ കാരണങ്ങളാണ് ഈ തീരുമാനത്തിന് പിന്നിൽ. എല്ലാവരുടേയും നല്ലതിനുവേണ്ടിയാണിത്.ഈ പ്രതിസന്ധി സമയത്ത് ഞങ്ങളുടേയും കുടുംബാംഗങ്ങളുടേയും സ്വകാര്യത മാനിക്കണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും അനുമാനങ്ങളും
Watch Video നടൻ നിവിൻ പോളിക്ക് എതിരെ പീഡന കേസ് റജിസ്റ്റർ ചെയ്തു. എറണാകുളം ഊന്നുകൽ പൊലീസാണ് കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ദുബായിൽ വച്ച് നിവിൻ പോളി പീഡിപ്പിച്ചെന്നാണു യുവതിയുടെ പരാതി. കേസിൽ ആറാം പ്രതിയാണ് നിവിൻ പോളി. നിർമാതാവ് എ.കെ. സുനിലാണ് രണ്ടാം പ്രതി.
ലഹരി പാര്‍ട്ടികളാണ് ചലച്ചിത്രതാരം റിമ കല്ലിങ്കലിന്‍റെ കരിയര്‍ നശിപ്പിച്ചതെന്ന് തമിഴ് ഗായിക സുചിത്ര. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റിമയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ സുചിത്ര ഉന്നയിച്ചിരിക്കുന്നത് . നിരോധിത ലഹരിപദാര്‍ഥങ്ങള്‍ പാര്‍ട്ടികളില്‍ ഉപയോഗിച്ചിരുന്നു. പുരുഷന്‍മാരും സ്ത്രീകളും ഈ ലഹരിപ്പാര്‍ട്ടികള്‍ക്കെത്തിയിരുന്നു. വാര്‍ത്ത അറിഞ്ഞപ്പോള്‍ താന്‍ ഞെട്ടി. ഇതേക്കുറിച്ച് റിമയോട് ചോദിക്കാന്‍ ആരും തയ്യാറാകുന്നില്ലെന്നും സുചിത്ര പറഞ്ഞു. റിമ നടത്തിയ ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്ത മലയാളസംഗീത സംവിധായകര്‍ പിന്നീട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തി. പാര്‍ട്ടിയില്‍ നടന്ന അസുഖകരമായ കാര്യങ്ങളെ കുറിച്ച് അവര്‍ തന്നോട്