2023 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിജയികൾ ഇവർ മികച്ച നടൻ – പൃഥ്വിരാജ് സുകുമാരന്‍ മികച്ച നടി – ഉർവ്വശി, ബീന മികച്ച സംവിധായകന്‍ – ബ്ളസി മികച്ച ജനപ്രിയ ചിത്രം മികച്ച ചിത്രം
ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ ആരാധക മനസിൽ ഇടംനേടിയ താരമാണ് അർജുൻ ശ്യാം. സീസൺ 6 ൽ രണ്ടാം സ്ഥാനം നേടിയതും അർജുനാണ്. തുടക്കം മുതൽ ഒടുക്കം വരെ ഒരേ രീതിയിൽ ഷോയിൽ തുടർന്ന് പോയൊരു താരം കൂടിയായിരുന്നു അർജുൻ. സീസണിൽ അർജുനൊപ്പം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരായിരുന്നു സഹമത്സരാർത്ഥിയായ ശ്രീതുവിന്റേത്. വളരെ പതിയെ ആയിരുന്നു ഇരുവരും തമ്മിലുള്ള സൗഹൃദം ഉടലെടുത്തത്. പിന്നീട് ഹൗസിലെ തന്നെ ഏറ്റവും ശക്തമായ സൗഹൃദമായി ഇരുവരുടേയും കൂട്ടുകെട്ട്
സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്. ഗവര്‍ണറും സര്‍ക്കാരും ഒരുപാട് പ്രാവശ്യം ഒരുപാട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. പിന്നീട് അവര്‍ തന്നെ സെറ്റില്‍മെന്റ് നടത്തും. കേരള യൂണിവേഴ്‌സിറ്റിയുടെ കാര്യത്തില്‍ നിലവിലുള്ള നിയമമനുസരിച്ച് വൈസ് ചാന്‍സിലറെ നിയമിക്കാന്‍ പോകുമ്പോള്‍ തങ്ങളെന്തിനാണ് തെറ്റ് പറയുന്നത് എന്ന് വി ഡി സതീശന്‍ ചോദിച്ചു. ‘സിലബസില്‍ വിഡി സവര്‍ക്കറുടെ, ഗോള്‍വാള്‍ക്കറുടെ, ദീന്‍ ദയാല്‍ ഉപാധ്യായയുടെ ഒക്കെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയത് ഈ സര്‍ക്കാര്‍ നിയമിച്ച വി സി തന്നയല്ലേ. സംഘപരിവാറിന്റെ അജണ്ട കേരളത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് ഇപ്പോഴത്തെ
നടി സാമന്തയുമായുള്ള വിവാഹമോചനവും, പുതിയ ചിത്രത്തിന്റെ റിലീസിന്റെ പേരിലും വാർത്തകളിൽ നിറഞ്ഞ നടനാണ് നാഗ ചൈതന്യ (Naga Chaitanya). തന്റെ സമീപകാല ചിത്രമായ ‘ലാൽ സിംഗ് ഛദ്ദയുടെ’ വിജയത്തിലാണ് നാഗ ചൈതന്യ ഇപ്പോൾ. ആമിർ ഖാൻ-കരീന കപൂർ ഖാൻ ചിത്രത്തിലൂടെ താരം തന്റെ ബോളിവുഡ് അരങ്ങേറ്റം കുറിച്ചു. അടുത്തിടെ ഒരു അഭിമുഖത്തിൽ, നടൻ താൻ അഭിനയം ആരംഭിച്ച സമയത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള രസകരമായ ചില വിശദാംശങ്ങളും പങ്കുവെക്കുകയും ചെയ്തു. മാഷബിൾ ഇന്ത്യയോട് സംസാരിക്കവേയാണ്
പ്രിയയ്ക്ക് കൊടുത്ത ഏറ്റവും വിലപിടിപ്പുള്ള സമ്മാനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബൻ. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. ഭാര്യയ്ക്ക് നൽകിയ ഏറ്റവും വിലപിടിപ്പുള്ള സമ്മാനം എന്തായിരുന്നു എന്ന അവതാരകന്റെ ചോദ്യത്തിന് ഞാൻ തന്നെയാണ് പ്രിയയ്ക്ക് കിട്ടിയ ഏറ്റവും വിലപിടിപ്പുള്ള സമ്മാനമെന്നാണ് അദ്ദേഹം മറുപടി നൽകിയത്.ആദ്യ സിനിമയുടെ ഓർമക്കായി എന്തെങ്കിലും സൂക്ഷിച്ച് വെച്ചിട്ടുണ്ടോ എന്ന അവതാരകൻ്റെ ചോദ്യത്തിന് സ്പ്ലെൻഡർ ബൈക്ക് വാങ്ങിയത് അങ്ങനെയാണെന്നും അദ്ദേഹം മറുപടി നൽകി. പ്രിയയെ പുറകിലിരുത്തി ആ ബൈക്ക് ഓടിക്കണമെന്ന്
ഈ മാസം അവസാനം ആരംഭിക്കാനിരിക്കുന്ന ഏഷ്യ കപ്പ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ, ടീമിൽ പലരെയും ഉൾപ്പെടുത്തിയിട്ടില്ല എന്നതിനെക്കുറിച്ചുള്ള മുറുമുറുപ്പുകൾ ക്രിക്കറ്റ് ലോകത്ത് തുടരുകയാണ്. എന്നാൽ, കഴിവുള്ളവരെ മറ്റു മാനദണ്ഡങ്ങൾ ഒന്നുമില്ലാതെ തന്നെ ടീമിൽ എടുക്കും എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് ഓൾറൗണ്ടർ ദീപക് ഹൂഡ. ടീം അനുശാസിക്കുന്ന കളി ശൈലിക്ക് അനുയോജ്യനായിരിക്കണം, ഇത് മാത്രമാണ് കളിക്കാരെ തിരഞ്ഞെടുക്കാൻ സെലക്ടർമാർ നിലവിൽ പരിഗണിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഈ വർഷം ഫെബ്രുവരിയിൽ ഇന്ത്യയിൽ നടന്ന ശ്രീലങ്കക്കെതിരായ
വേർപിരിഞ്ഞതിനു ശേഷം താനും മുൻ ഭർത്താവ് നാഗ ചൈതന്യയും തമ്മിൽ അത്ര നല്ല സൗഹൃദത്തിലല്ലയെന്ന് കോഫി വിത്ത് കരൺ ഷോയിൽ പങ്കെടുത്തപ്പോൾ സാമന്ത റൂത്ത് പ്രഭു വെളിപ്പെടുത്തിയിരുന്നു. “ഞങ്ങളെ രണ്ടുപേരെയും ഒരു മുറിയിൽ ഇരുത്തിയാൽ, മൂർച്ചയുള്ള വസ്തുക്കൾ ഒളിപ്പിക്കണോ? എന്നാണ് ചോദ്യമെങ്കിൽ നിലവിൽ അതെ എന്നാണ് ഉത്തരം,” എന്നായിരുന്നു സാമന്ത പറഞ്ഞത്. അടുത്തിടെ, ബോളിവുഡ് ബബിളിനു നൽകിയ അഭിമുഖത്തിൽ നാഗ ചൈതന്യയ്ക്കും സമാനമായ ചോദ്യം നേരിടേണ്ടി വന്നു. ഇപ്പോൾ സാമന്തയെ അപ്രതീക്ഷിതമായി കണ്ടാൽ പ്രതികരണം എന്തായിരിക്കുമെന്ന ചോദ്യത്തിന്
ലോകമെമ്പാടുമുള്ള മണിരത്നം ആരാധകര്‍ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. രണ്ട് ഭാഗങ്ങളിലായി ഒരുക്കുന്ന ചിത്രത്തിന്‍റെ ആദ്യഭാഗം സെപ്തംബര്‍ 30നാണ് തിയറ്ററുകളിലെത്തുന്നത്. സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ മലയാളി താരം ജയറാമും അഭിനയിക്കാനുണ്ട്. ആൾവാർക്ക് അടിയൻ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ തനിക്ക് മാത്രം മണിരത്‌നം കുറേ ഭക്ഷണം വാങ്ങിത്തരുമായിരുന്നു എന്നാണ് ജയറാം പറയുന്നത്. തന്‍റെ കഥാപാത്രത്തിന് കുടവയര്‍ ആവശ്യമായതിനാലാണ് മറ്റുള്ളവര്‍ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ തനിക്കു മാത്രം ഭക്ഷണം ലഭിച്ചിരുന്നതെന്നാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍.
വെസ്റ്റിൻഡീസും ഇന്ത്യയുമായുള്ള മൂന്നാം ട്വന്റി-20 മത്സരത്തിൽ ടോസ്സ് നേടിയ ഇന്ത്യ വിൻഡീസിനെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു, ഇന്ത്യൻ നിരയിൽ രവീന്ദ്ര ജഡേജയ്ക്ക് പകരം ദീപക് ഹൂഡ ടീമിലെത്തി, ഒഡേൻ സ്മിത്തിനു പകരം ഡോമിനിക് ഡ്രാക്സ് വിൻഡീസ് നിരയിൽ ഇടം പിടിച്ചു, 5 മത്സരങ്ങളുള്ള പരമ്പരയിൽ 1-1 എന്ന നിലയിലാണ് ഇപ്പോൾ ഇരു ടീമും, ഇന്നത്തെ മത്സരം അത് കൊണ്ട് തന്നെ ഇരു ടീമുകൾക്കും നിർണായകമാണ്, നാലാം ഓവറിൽ ഭുവനേശ്വർ കുമാറിന്റെ ബോളിൽ കാൾ മേയേർസിനെതിരെ വിക്കറ്റ് കീപ്പർ റിഷഭ്