ഗോൾഡൻ ബെറിയെന്ന ഈ ചെടിയുടെ ഗുണവും വാണിജ്യ മൂല്യവും അറിഞ്ഞാൽ നിങ്ങള്‍ ഞെട്ടും
ഇപ്പോഴത്തെ കുട്ടികൾക്ക് വലിയ പരിചയമില്ലെങ്കിലും നമ്മുടെ പണ്ടുകാലത്ത് ഒക്കെ ഈയൊരു ഞൊട്ടങ്ങ എടുത്തു നമ്മൾടെയും നമ്മുടെ കൂട്ടുകാരുടെയും നെറ്റിയിച്ചു ആഞ്ഞു അടിച്ച് അതിൻറെ ശബ്ദം കേട്ട് രസിച്ചിട്ടുണ്ട്, അതുപോലെ തന്നെ ഇതിന്റെ കായ കഴിക്കുവാനും വളരെ സ്വാദ് തന്നെയാണ്, അത്കൊണ്ട് തന്നെ ആരും ഈ ചെടിയെ മറക്കാൻ സാധ്യതയില്ല. എന്നാൽ നിങ്ങളുടെ വീടിൻറെ എവിടെയെങ്കിലും ഈ ചെടി ഉണ്ടെങ്കിൽ അത് കളയാതെ സൂക്ഷിക്കേണ്ടതുണ്ട്, കാരണം ഇത് കളിക്കാൻ മാത്രമല്ല ഒരുപാട് ഗുണങ്ങൾ ഉള്ള ഒരു സസ്യമാണ്.
സാധാരണ ഈയൊരു സസ്യങ്ങളുടെ പേര് കേൾക്കുമ്പോഴോ അല്ലെങ്കിൽ ഇതിൻറെ ദൃശ്യങ്ങൾ കാണുമ്പോഴോ പാലർക്കെങ്കിലും പഴയകാല ഓർമ്മകൾ മനസ്സിലേക്ക് ഓടിയെത്തുന്നത് ആണ്, കാരണം ഇതിന്റെ കായ കഴിക്കാനായി അന്വേഷിച്ചു നടന്നവരും, ഇതുവച്ച് കളിച്ചവരും ഒക്കെ നമ്മുടെ ഇടയിൽ ഏറെയാണ്. പല സ്ഥലങ്ങളിലും ഇതിനെ വിളിക്കുന്ന പേര് വേറെ ആണ് എന്നാൽ ഈ ചെടിയുടെ ദൃശ്യങ്ങൾ കണ്ടാൽ ഏറെ പേർക്കും ആളെ മനസിലാകും.
അപ്പോൾ ഈയൊരു സസ്യത്തിൻറെ ഗുണങ്ങളാണ് ഇന്ന് വീഡിയോയിൽ നിങ്ങൾക്ക് വ്യക്തമായി പറഞ്ഞു തരുന്നത്, ഇതൊക്കെ അറിയുമ്പോൾ തീർച്ചയായും ഇനി ഇവയെ നശിപ്പിക്കില്ല എന്ന് മാത്രമല്ല കൂടുതൽ നട്ടുവളർത്താൻ നമ്മൾ ശ്രമിക്കുന്നതാണ്. ആയതിനാൽ എന്തെല്ലാമാണ് നമ്മളെ ആകർഷിക്കുന്ന ഇവയുടെ ഗുണങ്ങൾ എന്ന് അറിയാം.