June 15, 2020
കറിവേപ്പ് തഴച്ചു വളരാനുള്ള സിംപിൾ ടിപ്പ്
ഇനി നിങ്ങളുടെ വീട്ടിലെ കറിവേപ്പ് തഴച്ചു വളരും… അതിനുള്ള സിംപിൾ ടിപ്പ് ഇതാ…
വീട്ടിലെ ഭക്ഷണത്തിന്റെ രുചി കൂട്ടുന്നതില്‍ ഏറ്റവും പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് കറിവേപ്പില. കറി വേപ്പില ഇടാതെ കറി ഒരിക്കലും പൂര്ണമാകില്ല. മായം കാരണം വിശ്വസിച്ചു കറിവേപ്പില പോലും വാങ്ങാൻ സാധിക്കാത്ത അവ്സഥയാണ് എന്നൊക്കെ മുറവിളികൂട്ടാൻ നമ്മൾ സമയം കണ്ടെത്തുന്നു.
വീട്ടാവശ്യത്തിനായി ഒരു തുണ്ട് സ്ഥലത്തോ ഒരു ചാക്കിലോ ഒരു ചെറിയ കറിവേപ്പ് നട്ടു വളർത്താൻ പോലും ശ്രദ്ധിക്കാറില്ല പലരും എന്നതാണ് സത്യം. കറിവേപ്പില നാട്ടുവൈദ്യത്തിലും മുന്നിലാണ്. ഓരോ വീട്ടിലും ഒരു കറിവേപ്പ്’ എന്ന രീതി നാം ശീലിക്കണം.
നമ്മുടെ വീട്ടിൽ കറിവേപ്പ് തഴച്ചുവളരുവാൻ തൈ തെരഞ്ഞെടുക്കുമ്പോഴും നടുമ്പോൾ മുതൽ വലുതാവുന്നതുവരെ എന്തൊക്കെ ചെയ്യണം എന്ന് നോക്കാം. താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.